Elappally Water Falls

Elappally Water Falls Elappally Water Falls Elappally Water Falls Elappally Water Falls Elappally Water Falls Elappally Water Falls

            Erade hills give the impression of a nature itself construct a fort around Moolamattom and Kompankanam road begin from this hills which seems to be a silver anklet, really the forced Elappally water falls into the stream is a joy full visual for everyone. It is belived that this cascade falls down just about 200 feet of height. Elappally wter falls to be found 40 Km away from Idukki.
            മൂലമറ്റത്തിനു ചുറ്റും പ്രകൃതി കെട്ടിയ കോട്ടപോലെ നില്‍ക്കുന്ന ഇടാട് മലയില്‍ നിന്നും ഉത്ഭവിക്കുന്ന കൂമ്പന്‍കാനം റോഡ് കാല്‍പനിക ഭാവത്തില്‍ നില്‍ക്കുന്ന വെള്ളി പാദസരം കെട്ടിയ കുലംകുത്തിപായുന്ന അരുവിയില്‍ ഇലപ്പള്ളി വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കുളിര്‍ക്കുന്ന കാഴ്ചയാണ് ഏകദേശം ഇരുന്നൂറ് അടി ഉയരത്തില്‍ നിന്നും പതിക്കുന്ന ജലപാത വിശ്യസനീയമാണ്. ഇടുക്കിയില്‍ നിന്നുള്ള ദൂരം 40 കി മീ ആണ്.

The Content is provided by the Block Panchayath Idukki, Idukki District, Kerala.