Kulamavu Dam

Kulamavu Dam Kulamavu Dam Kulamavu Dam Kulamavu Dam Kulamavu Dam Kulamavu Dam Kulamavu Dam

            Kulamavu dam is a part of Idukki Dam there is no intricacy to see this dam for everyone. The Thodupuzha- Idukki Road is passed through upon this dam. When we are in the top of this dam, we can see the beauty of the lake in one side and other side horrible deep dent. One Km away from Kulamavu to Idukki, there is a large scale of medicinal plantation, which is owned by Kerala state Forest Department.
             Muramketty Para is located in between Paramada udumbanoor road and there is a story behind this name, which is one man, who wants to flying like a bird in the sky. So he fixed two Muram [a basin made with Bamboo] on two of his shoulders and he jumped from the top of this rock and he died. A famous forest valley and a waterfall, which is formed on the season of January (Aadi month) is also a peculiarity of this place.
            ഇടുക്കി ഡാമിന്റെ ഭാഗമായ കാളമാവ് ഡാം യാതൊരു തടസ്സവും കൂടാതെ സഞ്ചാരികള്‍ക്ക് എപ്പോള്‍വേണമെങ്കിലും കാണുന്നതിന് −്. തൊടുപുഴയില്‍ നിന്നും ഇടുക്കിയിലേയ്ക്ക ുള്ള സഞ്ചാരപാത ഡാമിന്റെ മുകളിലൂടെയാണ് കടന്നുപോകുന്നത്. ഡിമിന്റെ മുകളില്‍ നിന്നും നോക്കുമ്പോള്‍ താഴത്ത് വിശാലമായ തടാകവും കാണുമ്പോള്‍ മറുവശത്ത് അഗാധമായ കൊക്കയുമാണ്
            കുളമാവ് ഡാമില്‍ നിന്ന് ഇടുക്കിയിലേയ്ക്ക് ഒരു കി.മീ വരുമ്പോള്‍ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അപൂര്‍വ്വ ഔഷധ സസ്യങ്ങളുടെ തോട്ടം - പാറമേട് - ഉടുമ്പന്നൂര്‍ റോഡില്‍ കാണുന്ന മുറംകെട്ടിപ്പാറയുടെ താഴെ അഗാധമായ താഴ്ചയില്‍ പച്ചപുതച്ച താഴവര വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആകാശവിതാനത്ത് പക്ഷികളെപ്പൊലെ പറക്കുന്നതിനുള്ള ആഗ്രഹവുമായി ഇരുതോളുകളിലും മുറംകെട്ടിവെച്ച് പാറയുടെ മുകളില്‍ നിന്നും ഒരാള്‍ താഴേയ്ക്ക് ചാടി മരണത്തെ കീഴടക്കി. അതിനാല്‍ ആണ് മുറംകെ ട്ടിപ്പാറ എന്ന പേര് വന്നത്. പ്രസിദ്ധമായ ഒരു കാനന ചോലയും ആടിമാസത്തില്‍ രൂപപ്പെടുന്ന ഒരു ജലപാതയും പ്രത്യേകതയാണ്.

The Content is provided by the Block Panchayath Idukki, Idukki District, Kerala.