Microwave Tower Hills

Microwave Tower Hills Microwave Tower Hills Microwave Tower Hills Microwave Tower Hills Microwave Tower Hills Microwave Tower Hills Microwave Tower Hills Microwave Tower Hills

            Microwave station situated 2 km away from kuyilimala. Panoramic views of the idukki reservoir, south sides gives a view of green forest, north sides gives a view of Palkulamedu and east sides gives a view of Chokramudi.
            ഇടുക്കി - തൊടുപുഴ റോഡില്‍ പൈനാവ് കുയിലിമലയില്‍ നിന്നും വലത്തോട്ട് 2 കി മീ തിരിഞ്ഞ് മൈക്രോവേവ് സ്റേഷന് സമീപം കാണുന്ന കുന്നിന്‍ മുകള്‍. - ഇടുക്കി, കുളമാവ് ജലാശയത്തിന്റെ വിവിധ ദൃശ്യങ്ങള്‍, തെക്കു ഭാഗത്തായി മരനിരകള്‍ വടക്ക് പാല്‍ക്കുളം മേട്, കിഴക്ക് ചന്ദ്ര്രമുടി, പടിഞ്ഞാറ് ഇടുക്കി സംരക്ഷിത വനത്തിന്റെ മുഴുവന്‍ ദൃശ്യഭംഗിയും ആസ്വദിക്കാവുന്നതാണ് . ഇടുക്കിയില്‍ നിന്നുള്ള ദൂരം 4 കി . മി ആണ്.

The Content is provided by the Block Panchayath Idukki, Idukki District, Kerala.