Triveni Sangamam, Hanging Bridge

triveni triveni triveni triveni triveni triveni

            A landlocked region in Moolamatton- here high ranges and wooded valleys are girded by three main rivers – the first river Peryar flowes throuth the Idukki Hydro Electric Project’s and that spillway water named as Periyar, the second one is Thalayar beginning from Vagamon, Pullikanam hills and another one is Thodupuzhayar. The Teak plantation is a memorable one for every one in Moolamattom. Idukki hydro electric project have 780 megawatt capacity. The distance from Idukki to this place is 38 Kms. The place is in Moolamattom, left divertion from Asoka Junction in between the Puliyanmala- Thodupuzha road
            ഇടുക്കി ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ പവ്വര്‍ ഹൌസില്‍നിന്നും നിര്‍ഗ്ഗമിക്കുന്ന പെരിയാര്‍ നദിയിലെ ശക്തിയായ ജലപ്രവാഹം വാഗമണ്‍, പുള്ളിക്കാനം മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന വലിയാറും കൂടി ചേര്‍ന്ന് രൂപപ്പെടുന്ന ത്രിവേണി സംഗമം മൂലമറ്റത്തെ ഹരിതാഭ ഭൂമിയാല്‍ പ്രത്യേക ചാരുത പകരുന്നു. ഇടതൂര്‍ന്ന് വളരുന്ന തേക്ക് മരങ്ങളും ഒരിക്കല്‍ സμര്‍ശിച്ചാല്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഓര്‍മ്മകളാണ്. ഇടുക്കി ഹൈഡ്രോ ഇലക്ട്രിക് പാതയുടെ 780 മെഗാവാട്ട് ശേഷിയു−്. ഇടുക്കിയില്‍ നിന്നുള്ള ദൂരം 38 കി.മീ. ആണ്. പുളിയന്‍മല - തൊടുപുഴ സംഗമപാത അശോക ജങ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിയണം.

The Content is provided by the Block Panchayath Idukki, Idukki District, Kerala.